കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി

കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി
Jul 16, 2025 08:55 PM | By Sufaija PP

കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 17ന് (17/07/2025, വ്യാഴാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Schools in Kannur district to remain closed on Thursday

Next TV

Related Stories
 രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന :  ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ  മുറിച്ചുമാറ്റി

Jul 16, 2025 10:10 PM

രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന : ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ മുറിച്ചുമാറ്റി

രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന : ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ ...

Read More >>
തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം :  നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

Jul 16, 2025 09:13 PM

തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

തളിപ്പറമ്പ് നഗരസഭയിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ച് സിപിഎം : നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെയാണ് സിപിഎം ന്റെ നേതൃത്വത്തിൽ മാർച്ച്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 16, 2025 06:05 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് എ. എഫ്. സി കൾക്ക് 20000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ

Jul 16, 2025 06:02 PM

കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ

കഞ്ചാവ് ബീഡിവലിച്ചതിന് കോഴിക്കോട് സ്വദേശികൾ തളിപ്പറമ്പിൽ അറസ്റ്റിൽ...

Read More >>
തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

Jul 16, 2025 03:36 PM

തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച് നടത്തി

തളിപ്പറമ്പ് നഗരസഭയിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്...

Read More >>
തൊഴിലാളികളെ ആദരിച്ചു

Jul 16, 2025 03:31 PM

തൊഴിലാളികളെ ആദരിച്ചു

തൊഴിലാളികളെ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall